പനായി: പുളിയുള്ളതിൽ അബ്ദുള്ളകുട്ടി ഹാജി (93) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മകൻ: ഷമീർ (കെ.എസ്. ഇ.ബി. അത്തോളി). മരുമകൾ: സജിന.