ഉമയനല്ലൂർ: പടനിലം മഞ്ജിമത്തിൽ (പറങ്കിമാംവിള വീട്) ആർ. സുരേഷ്ബാബു (57- റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: മഞ്ജുറാണി. മക്കൾ: അഞ്ജലി സുരേഷ് (എൻ.എസ് ഹോസ്പിറ്റൽ), ആർച്ച സുരേഷ്. മരുമകൻ: മനോജ് (ഗൾഫ്). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.