ശാസ്താംകോട്ട: പള്ളിശ്ശേരിക്കൽ കോടംവിളയിൽ (തോത്തല പൊയ്ക കിഴക്കതിൽ) ഷാഹുൽ ഹമീദിന്റെ മകൻ നസീർ (40) നിര്യാതനായി. ഭാര്യ: അൻസൽന. മക്കൾ: മെഹ്റാജ്, ഫർഹാന.