അഞ്ചൽ: ഇടമുളയ്ക്കൽ മറ്റത്തിക്കോണം വിലാസിനി ഭവനിൽ കൃഷ്ണൻകുട്ടി ആചാരി (74) നിര്യാതനായി. ഭാര്യ: പരേതയായ വിലാസിനി. മക്കൾ: ബിജു, ബാബു, രാജീവ്, പരേതയായ അനിത. മരുമക്കൾ: സുധ, ശുഭകുമാരി, തുളസി.