മലയിൻകീഴ്: മച്ചേൽ കോവിലുവിള രഞ്ജിത് ഭവനിൽ രാമചന്ദ്രൻ നായരുടെയും രാധാദേവിയുടെയും മകൻ രാജിത് (32) നിര്യാതനായി. സഹോദരൻ: രഞ്ജിത് കണ്ണൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.