നെടുമങ്ങാട്: പത്താംകല്ല് അമ്പനാട് വിശാഖത്തിൽ പരേതനായ ഖാദർ ഏട്ടിന്റെ മകൻ അബ്ദുൽ ഹസൻ (67) നിര്യാതനായി. ഭാര്യ: സീനത്ത് ബീവി (റിട്ട. പോസ്റ്റൽ ഡിപ്പാർട്മെന്റ്). മക്കൾ: ജാസ്മിൻ, ഹസീന (എസ്.ബി.ഐ, നെടുമങ്ങാട്). മരുമക്കൾ: ഷാജു എം.എസ് (തഹസിൽദാർ, തിരുവനന്തപുരം), സുനീർ (അക്കൗണ്ട്സ് ഓഫിസർ, ബി.എസ്.എൻ.എൽ).