പെരുമാതുറ: പെരുമാതുറ പണ്ടകശ്ശാല വീട്ടില്‍ റഫീക്ക ബീവി (85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പി.എം. ജുനൈദ് മൗലവി. മക്കള്‍: നജീബ് (അബൂദബി), മുനീര്‍ (റാസല്‍ ഖൈമ), മനാര്‍ (ഷാര്‍ജ), നാജിഹ. മരുമക്കള്‍: ഷീന (ടീച്ചര്‍), സാജിത അമീന് (ടീച്ചര്‍), സുറുമി, ഇര്‍ഷാദ് (അബൂദബി).