ഗുരുവായൂർ: ചൊവ്വല്ലൂർ ശിവക്ഷേത്രത്തിന് സമീപം മാരാത്ത് ഉണ്ണികൃഷ്ണ മാരാരുടെ ഭാര്യ ഗീത മാരസ്യാർ (61) നിര്യാതയായി. മക്കൾ: ശിവപ്രസാദ്, രഞ്ജനപ്രശാന്ത്. മരുമകൻ: പ്രശാന്ത്. സംസ്കാരം വെള്ളിയാഴ്ച പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.