നടത്തറ: മൂര്‍ക്കിനിക്കര തലാപ്പിള്ളി മുകുന്ദന് (ബാബു - 58) നിര്യാതനായി. പിതാവ്: നാരായണന് നായര്‍. മാതാവ്: വിലാസിനി അമ്മ. ഭാര്യ: വല്‍സല. മകള്‍: വന്ദന. മരുമകന്: രജീഷ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് പാറേമക്കാവ് ശാന്തിഘട്ടില്‍.