വേലൂർ: മേനോത്ത്പറമ്പിൽ വീട്ടിൽ കുട്ടപ്പന്റെ മകൻ സുഭാഷ് (55) നിര്യാതനായി. റിട്ട. ജോയന്റ് ബി.ഡി.ഒ ആയിരുന്നു. സഹോദരങ്ങൾ: രാജൻ, സാവിത്രി, രാമചന്ദ്രൻ.