തിരുവില്വാമല: പൊന്നാത്ത് വീട്ടിൽ പരേതനായ ദാമോദരൻ നായരുടെ ഭാര്യ പാറുക്കുട്ടി അമ്മ (93) നിര്യാതയായി. മക്കൾ: മോഹൻ കൃഷ്ണൻ, സുനിൽ കുമാർ (മലയാള മനോരമ മാർക്കറ്റിങ്, ഡൽഹി), മല്ലിക, മിനി, സുമ, പരേതരായ കമലാദേവി, രാജഗോപാൽ.