മാള: ആനപ്പാറ കൊട്ടൂക്കര പരേതനായ മാണിക്കുട്ടിയുടെ ഭാര്യ തങ്കമണി (86) നിര്യാതയായി. മക്കൾ: സുധാകരൻ (റിട്ട. സൂപ്രണ്ട്, സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ്), പരേതയായ സുകുമാരി. മരുമക്കൾ: അനിത, രവി. സംസ്കാരം വെള്ളിയാഴ്ച 11ന് വീട്ടുവളപ്പിൽ.