പൊന്നാനി: പൗരപ്രമുഖനും പൊന്നാനി അങ്ങാടിയിൽ പതിറ്റാണ്ടുകളോളം വാച്ച് റിപ്പയർ നടത്തിയിരുന്നയാളുമായ വാച്ച് മേക്കർ ഹസൻ (99) നിര്യാതനായി. മക്കൾ: മുഹമ്മദ് അസ്ലം, മുഹമ്മദ് സാദിഖ് (ഇരുവരും ഖത്തർ), സജ്ന. മരുമക്കൾ: ഹസീന (തിരൂർ), മുംതാസ് (തൃപ്രയാർ), ജഹേഷ് (കുവൈത്ത്).