കോടത്തൂർ: കളത്തിൽ പടിഞ്ഞാറ് ഭാഗം താമസിക്കുന്ന നൂറുക്കിലയിൽ ബാപ്പുട്ടിയുടെ ഭാര്യ കുഞ്ഞിമോൾ (70) നിര്യാതയായി.മക്കൾ: ഫാത്തിമ, അബ്ദുന്നാസർ, സാഹിദ, റംല. മരുമക്കൾ: അബൂബക്കർ, ഷംസി, ഷംസുദ്ദീൻ, മുഹമ്മദ്കുട്ടി.