കൊയിലാണ്ടി: മേലൂർ മദ്ദളം വാദ്യകലാകാരൻ കാരോൽ ഗംഗാധരൻ നായർ (84) നിര്യാതനായി. ഭാര്യ: മീനാക്ഷി അമ്മ. മക്കൾ: ഗീത, ഗിരിജ, ഗിരീഷ്, ഗിജില. മരുമക്കൾ: ശ്രീധരൻ, ബാലൻ, നജിൽ, സിനില. സഞ്ചയനം തിങ്കളാഴ്ച.