അഴിഞ്ഞിലം: അമ്പാളിൽ മൂന്നാംതൊടി അപ്പുകുട്ടൻ (80) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: പ്രദീപൻ (സി.പി.എം വാഴയൂർ ലോക്കൽ കമ്മിറ്റി അംഗം), പ്രദീപ, പ്രവീണ (ഗവ. ബോയ്സ് ഹയർസെക്കൻഡറി, മഞ്ചേരി). മരുമക്കൾ: അജിത (പരപ്പനങ്ങാടി കോടതി), ഹരിദാസൻ പന്തീരാങ്കാവ്, മുരളി (എസ്.ഐ, അസി. കമീഷണർ കാര്യാലയം, ഫറോക്ക്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.