നാദാപുരം: ചാലപ്രത്തെ കൊരട്ടോടീന്റവിട കല്യാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ജാനൂട്ടി, വാസു, രാധ, ചന്ദ്രി, ഷൈല, സതി, രാജേഷ്, പരേതനായ സജീവൻ. സഹോദരങ്ങൾ: പാറു, ചാത്തു, പരേതരായ പൊക്കി, ജാനു.