തിരൂര്‍: കോരങ്ങത്ത് വാരിയത്തറയിൽ താമസിച്ചിരുന്ന ഇപ്പോൾ മൂച്ചിക്കലില്‍ താമസിക്കുന്ന മുന്‍ സി.സി ട്രാന്‍സ്പോര്‍ട്ട് ഡ്രൈവർ പുളിക്കലകത്ത് കാദറിന്റെ ഭാര്യ അലീമ (90) നിര്യാതയായി.മക്കള്‍: പരേതനായ ഹനീഫ, അബ്ദുറഹിമാന്, കബീര്‍, നാസര്‍, റഫീക്, താഹിറ. മരുമക്കള്‍: ആദംബാവ (നടക്കാവ്), റംല, സുബൈദ, റഹ്യാനത്ത്, റംല ഫറൂക്, അന്നത്ത്.