കൈതപ്പൊയിൽ: എലിക്കാട് താമസിക്കുന്ന പറങ്കിമാകുന്ന് പരേതനായ മുഹമ്മദിന്റെ മകൻ അസൈൻ (52) നിര്യാതനായി. മാതാവ്: റുകിയ. ഭാര്യ: സലീന. മക്കൾ: ആബിദ്, ഫായിദ്. മരുമകൾ: റഹീന. സഹോദരങ്ങൾ: അബു, നാസർ.