കട്ടിപ്പാറ: കല്ലുള്ളതോട് പുതിയോട്ടിൽ അബ്ദുറഹ്മാൻ (93) നിര്യാതനായി. ഭാര്യ: പരേതയായ കദീജ. മക്കൾ: സൈനബ, സുബൈദ. മരുമക്കൾ: വി.എം. മുഹമ്മദ്, മുഹമ്മദ്.