വില്യാപ്പള്ളി: ചേരിപ്പോയിൽ തച്ചോളി പീടികയിൽ അസീസ് (65) നിര്യാതനായി. ഭാര്യ: മാമി കടമേരി. മക്കൾ: ഷർജിന, ഷാന, ഷറി. മരുമക്കൾ: ശിഹാബ് (മുതുവടത്തൂർ), ഷംസീർ (കല്ലേരി), സിയാദ് (മടവൂർ). സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, മൊയ്തു, അബൂബക്കർ, കുഞ്ഞയിശ്ശ, റാബിയ, ജമീല.