ചേലേമ്പ്ര: ഇടിമുഴിക്കൽ അയ്യപ്പ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കക്കാട്ട് വീട്ടിൽ ഉണ്ണികൃഷ്ണൻ (69) നിര്യാതനായി.ഭാര്യ: കൗസല്യ. മക്കൾ: വിനു, വിനിത, വിപിൻ. മരുമകൻ. അനീഷ്.