എകരൂൽ: വള്ളിയോത്ത് തെറ്റത്ത് അയമദ് (100) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: അമ്മദ്കോയ, മുഹമ്മദ്, മൊയ്തീൻകോയ, ഇബ്രാഹിം, നഫീസ, സുലൈഖ, റുഖിയ. മരുമക്കൾ: അബൂബക്കർ (മണാരം വീട്ടിൽ), ഹസൻ മുസ്ലിയാർ (ഒഴലക്കുന്ന്), ബഷീർ (കരിഞ്ചോല), ഖദീജ, റംല, ലൈല, റംല ബീവി. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വള്ളിയോത്ത് ജുമാ മസ്ജിദിൽ.