തലയാട്: ചീടിക്കുഴി നീറ്റോറച്ചാലിൽ രാമൻ (83) നിര്യാതനായി. ഭാര്യ: കമല. മക്കൾ: സാവിത്രി, നളിനി, ശ്യാമള, വിജയകുമാർ, കൃഷ്ണദാസ്. മരുമക്കൾ: ബാബു (കൂടത്തായി), സുബ്രഹ്മണ്യൻ (തലയാട്), സദാനന്ദൻ (പാലങ്ങാട്), ഷീബ (വട്ടോളി ബസാർ), സുബിഷ (ചമൽ). സഞ്ചയനം തിങ്കളാഴ്ച.