വഴിക്കടവ്: കവളപ്പൊയ്ക പേങ്ങാട്ടുകുന്നേൽ മർക്കോസ് (സണ്ണിച്ചായൻ -63) നിര്യാതനായി. ഭാര്യ: ആലീസ് സണ്ണി. മക്കൾ: ഷിനോ സണ്ണി, ഷാനു സണ്ണി. മരുമകൾ: അനു ഷിനോ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മൊടപ്പൊയ്ക സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ.