പാണ്ടിക്കാട്: തമ്പാനങ്ങാടി വല്ല്യാത്രപ്പടിയിലെ നന്ദനം ഗംഗാധരൻ വൈദ്യർ (74) നിര്യാതനായി. തമ്പാനങ്ങാടി തങ്ങൾപടിയിൽ പഞ്ചർ കട നടത്തിയിരുന്നു. ഭാര്യ: നളിനി (ഒതായി). മക്കൾ: ബിജേഷ്, ബിബിൻ, ബിജുല.