കുന്ദമംഗലം: പൊയിൽതാഴം മുള്ളമ്പറമ്പത് ചേലമ്പറ്റമ്മൽ പരേതനായ ഗോപാലന്റെ ഭാര്യ കല്യാണി (74) നിര്യാതയായി. മക്കൾ: ലളിത, ലതിക, ഷീബ, ബിന്ദു, ഉഷ. മരുമക്കൾ: രാമൻ കൊട്ടാരക്കോത്, രമേശ് ആമ്പ്രമ്മൽ (കെ. എസ്.ആർ.ടി.സി), വേലായുധൻ പൊയിൽതാഴം, ശ്രീധരൻ കൊടുവള്ളി, രാജൻ കരിക്കാംകുളം. സഞ്ചയനം തിങ്കളാഴ്ച.