തലക്കടത്തൂർ: ഏനാത്ത് കോയയുടെ മകൻ അബ്ദുറഹ്മാൻ (54) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ജിഷാം റഹ്മാൻ, ജംഷീർ, റിൻഷാദ്, ദിൽഷാദ്. മരുമക്കൾ: ഫമീന, റിസ്വാന, ഫർസാന. സഹോദരങ്ങൾ: ഹംസ, മുഹമ്മദ്, അയ്യൂബ്.