വേളം: ചോയിമഠത്തിലെ വി.പി.എം.സി. അബ്ദുല്ല (58) നിര്യാതനായി. ഭാര്യ: സുലൈഖ (കൂരാച്ചുണ്ട്). മക്കൾ: സുഹൈൽ, ഉവൈസ്, അസ്ലം, ആയിഷ ലുബ്ന. മരുമക്കൾ: ജസ്ന (കൂരാച്ചുണ്ട്), മുബീന (മീനങ്ങാടി), അഫ്ന (മഞ്ഞപ്പാലം), റഹീം (തൊട്ടിൽപാലം).