വള്ളിക്കുന്ന്: അരിയല്ലൂരിലെ ചോലയിൽ ഭാസ്കരൻ (73) നിര്യാതനായി. ഭാര്യ: സുജാത. മകൾ: സബിത എന്ന അമ്പിളി (അരിയല്ലൂർ സുവർണ നിധി ജീവനക്കാരി). മരുമകൻ: മണി.