മാവൂർ: കണ്ണിപറമ്പ് വില്യേരി എം.ടി. രത്നകുമാരി (63) നിര്യാതയായി. ഭർത്താവ്: ശ്രീനിവാസൻ നായർ. മക്കൾ: രഘുനാഥ്, രാജലക്ഷ്മി. മരുമകൻ: അരവിന്ദൻ (മണക്കടവ്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.