കോക്കല്ലൂർ: കോൺഗ്രസ് മുൻ മണ്ഡലം ഭാരവാഹിയും വൈസ് പ്രസിഡന്റും സേവാദൾ വളന്റിയറുമായിരുന്ന പെട്ടിക്കോത്ത് ഇമ്പിച്ചി മമ്മദ് (79) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മകൾ: സുലൈഖ. മരുമകൻ: പരേതനായ മുഹമ്മദ് അലി. സഹോദരങ്ങൾ: ആമിന, പര്യയിക്കുട്ടി, അസൈനാർ, അബ്ദുൽ ഖാദർ, അബ്ദുൽ മജീദ്, നഫീസ സൗദ.