കൈവേലി: പരേതനായ പടിഞ്ഞാറേമ്മൽ കണ്ണന്റെ ഭാര്യ മാത (മാധവി-97) നിര്യാതയായി. മക്കൾ: കൃഷ്ണൻ, ശ്രീധരൻ, ലീല. മരുമക്കൾ: കരുണൻ, ചന്ദ്രി, ഇന്ദിര. സഞ്ചയനം ഞായറാഴ്ച.