ആലത്തൂർ: പുതിയങ്കം വടുകതറ വിധുവൻ വീട്ടിൽ സി. മാധവൻ (78) നിര്യാതനായി. ഭാര്യ: മാധവി. മകൾ: ദീപ. മരുമകൻ: പരേതനായ ദേവദാസ്.