പുന്നയൂർക്കുളം: വന്നേരി പൊലീസ് സ്റ്റേഷനുസമീപം കോതോട് വീട്ടിൽ ഉണ്ണികൃഷ്ണൻ (48) നിര്യാതനായി. സ്വകാര്യ ബസ് കണ്ടക്ടറായിരുന്നു. ഭാര്യ: സുനിത. മകൾ: കാവ്യ. മരുമകൻ: മിഥുൻ.