മാള: കുന്നത്തുകാട് പാണ്ട്യാലക്കൽ പി.സി. ഗോപാലൻ (72) നിര്യാതനായി. പഞ്ചായത്ത് മുൻ ഡെപ്യൂട്ടി ഡയറക്ടറും മാള പഞ്ചായത്ത് സെക്രട്ടറിയുമായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: കാദംബരി, കാവേരി, ചിദംബരൻ. മരുമക്കൾ: ഹരീഷ്, അജയൻ, ചാന്ദ്നി.