പാറശ്ശാല: നെടുവാൻവിള ചന്ദ്രഭവനിൽ സത്യദേവൻ (91) നിര്യാതനായി. ഭാര്യ: പരേതയായ രാജേശ്വരി. മക്കൾ: ശരത്ചന്ദ്രൻ (മുൻ സെക്രേട്ടറിയറ്റ് ജീവനക്കാരൻ) സുചേത, സുജിത് (സെക്രട്ടേറിയറ്റ്). മരുമക്കൾ: ബിന്ദു, രവീന്ദ്രൻ (മുൻ ഐ.ടി.ഐ ജീവനക്കാരൻ) പ്രീത. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.