പുത്തൻചിറ: പിണ്ടാണി പണ്ടാരിൽ വാസു (84) നിര്യാതനായി. ഭാര്യ: പരേതയായ സീമന്തിനി. മക്കൾ: ബേബിദാസൻ (റിട്ട. കെ.എസ്.ഇ.ബി സൂപ്രണ്ട്), രമണി, ശ്രീനിവാസൻ, സുരേഷ് ബാബു. മരുമക്കൾ: റീന (എച്ച്.എം.യു.പി സ്കൂൾ കൊയിലാണ്ടി), ലോഹിതാക്ഷൻ, ദീപ, വിനീത (യു.എ.ഇ).