കണിയാപുരം: ചന്തവിള ചാണയിക്കോണം പുതുവൽ പുത്തൻവീട്ടിൽ പരേതനായ ഇസ്മായിൽ പിള്ളയുടെ ഭാര്യ ഹാബുസ ബീവി (80) നിര്യാതയായി. മക്കൾ: നസീമ ബീവി, നസീറ ബീവി, സീനത്ത്, ഷാജി. മരുമക്കൾ: പരേതനായ റഫീഖ്, മാഹീൻ, ഷാജിത.