ശുചീന്ദ്രം: വട്ടപ്പള്ളി മഠത്തിൽ ആയുർവേദ വൈദ്യനും ശുചീന്ദ്രം സ്ഥാണുമാലയ ക്ഷേത്രം മുൻ സ്ഥാനികനുമായ ഡോ. എൻ. പരമേശ്വരശർമ (82) നിര്യാതനായി. ഭാര്യ: സ്വർണം ശർമ. മക്കൾ: ശാന്തി, ഡോ. ശിവപ്രസാദ്, ശിവപ്രകാശ്. മരുമക്കൾ: അനിൽകുമാർ, ദീപ്തി, പ്രീത. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് ശുചീന്ദ്രത്ത്.