വടശ്ശേരിക്കോണം: പേരേറ്റിൽ കൂട്ടിക്കടയിൽ ഭാസ്കരഭവനിൽ പരേതനായ ദിവാകരന്റെ ഭാര്യ സരോജനി (100) നിര്യാതയായി. മക്കൾ: പരേതനായ പ്രഭാസുതൻ, രാഗിണി, പരേതനായ മണിലാൽ, അഭിലാഷ്. മരുമക്കൾ: ഉഷ, പരേതനായ വിദ്യാധരൻ, രജിത, നിഷ. സംസ്കാരം ശനിയാഴ്ച രാത്രി 8.30ന്.