കല്ലമ്പലം: നാവായിക്കുളം ഹൈസ്കൂളിനു സമീപം ഗോകുലത്തിൽ അഡ്വ. എസ്. തങ്കപ്പൻപിള്ളയുടെ ഭാര്യ ലീലാഭായി അമ്മ (76-റിട്ട.എച്ച്.എം) നിര്യാതയായി. മക്കൾ: കൃഷ്ണപ്രസാദ് (കെ.എസ്.ഇ.ബി വയനാട്), ശ്യാം കൃഷ്ണൻ (വി.എച്ച്.എസ്.ഇ കരവാരം). മരുമക്കൾ: പുഷ്പ (ടീച്ചർ മോഡൽ സ്കൂൾ പട്ടം), ജയ (എസ്.സി.ബി നാവായിക്കുളം).