വെമ്പായം: ഫായാസ് മൻസിലിൽ അബ്ദുൽ ഹമീദ് (63) നിര്യാതനായി. ഭാര്യ: ഷൈല. മക്കൾ: ലംയാ, ഫയാസ് മുഹമ്മദ്. മരുമകൻ: മുഹമ്മദ് റിജാസ്.