തിരുവനന്തപുരം: വള്ളക്കടവ് ടി.സി 31/1720 ഡി.എൻ.ആർ.എ എ125 എൻ.ആർ ഹൗസിൽ ശശികല (66) നിര്യാതയായി. സഹോദരങ്ങൾ: ഉദയകുമാർ, പുഷ്പകല, ഗോപകുമാർ, സുഭാഷ്, പരേതരായ അശോകൻ, രോഹിണിദാസ്, മഹേശൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.