പാലോട്: സി.പി.ഐ മുൻ മണ്ഡലം കമ്മിറ്റി അംഗം ജവഹർ കോളനി തേക്കുമുക്ക് അബി ഭവനിൽ പ്രഭാകരൻ (71) നിര്യാതനായി. സി.പി.ഐ മുൻ പാലോട് എൽ.സി അസിസ്റ്റന്റ് സെകട്ടറി, എ.ഐ.ടി.യു.സി മണ്ഡലം കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പ്രസന്ന. മക്കൾ: പ്രിയദർശിനി, പ്രീത. മരുമക്കൾ: ഉണ്ണി, പ്രവീൺ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.