എരുമപ്പെട്ടി: കരിയന്നൂർ കേളംപുലാക്കിൽ വീട്ടിൽ ബാപ്പുട്ടിയുടെ മകൻ മുഹമ്മദ്കുട്ടി (62) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: മുജീബ് റഹ്മാൻ, മുനീർ, ഷിഹാബുദ്ദീൻ.