കോടാലി: ചേലക്കാട്ടുകര പണിക്കാട്ടില്‍ രാഘവമേനോന്റെ ഭാര്യ പൊലിയേടത്ത് ദേവകി അമ്മ (95) നിര്യാതയായി. മക്കള്‍: രാജലക്ഷ്മി, ഉമാദേവി, പരേതനായ വേണുഗോപാല്‍, കൃഷ്ണകുമാര്‍, ശശികുമാര്‍. മരുമക്കള്‍: പരേതനായ ഡോ. പാലക്കല്‍ അച്യുതന്‍കുട്ടി, മോഹന്‍ദാസ്, ശോഭ, ജയലക്ഷ്മി