ചേരുംകുഴി: മുരിക്കുംകുണ്ട് കൂട്ടുങ്കല്‍ ജോസഫ് (70) നിര്യാതനായി. ഭാര്യ: മേരി. മക്കള്‍: ഷിന്‍സ്, ഷിജോ, ഷിബി, ഷിന്റോ. മരുമക്കള്‍: എല്ഗാറോസ്, സൗമ്യ, ഷൈന്‍. സംസ്കാരം ശനിയാഴ്ച ഒമ്പതിന് ചേരുംകുഴി സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.