പൊങ്ങണംകാട്: മാറ്റാംപുറം പറത്തോട്ട് ജോസഫ് (85) നിര്യാതനായി. ഭാര്യ: റോസമ്മ (ചമ്പക്കുളം കൊട്ടാരത്തിൽ എഴുകാട്ടിൽ കുടുംബാംഗം). മക്കൾ: ജെസ്സി, ആൻസി (റിട്ട. പ്രിൻസിപ്പൽ, സെൻറ് ആൻറണീസ് എച്ച്.എസ്.എസ് അമ്മാടം), മോൻസി, ജെയിംസ് (യു.കെ), സീന (ഓസ്ട്രിയ), ബീന (റിയാദ്), റീന (അധ്യാപിക, സെൻറ് ജോസഫ്സ് എച്ച്.എസ് ഏനാമാക്കൽ), ജീജ (യു.കെ). മരുമക്കൾ: സണ്ണി, തോമസ്, ഷൈനി, സ്മിത (യു.കെ), പ്രിൻസ് (ഓസ്ട്രിയ), ബിജു, ജെയ്സൻ (ഡിഫൻസ്, ആൻഡമാൻ), മാത്യൂസ് (യു.കെ). സംസ്കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് പൊങ്ങണംകാട് സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.