ഒല്ലൂര്‍: ഇളംതുരുത്തി കാട്ടുങ്ങല്‍ വേലപ്പന്റെ മകന് ചന്ദ്രന് (71) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കള്‍: അമ്പിളി, അനില്‍, അംബിക. മരുമക്കള്‍: ഷാജു, ശയന, സബീഷ്.